അധ്യാപക ഒഴിവ്‌ അപേക്ഷിക്കാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്‌, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (Aided) ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍

മലയാളം സീനിയര്‍, സുവോളജി സീനിയര്‍, കെമിസ്ട്രി ജൂനിയര്‍, കോമേഴ്‌സ്‌ ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്‌. സര്‍ക്കാര്‍ വ്യവസ്ഥകള്‍ പ്രകാരം യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം മെയ്‌ 8 ന്‌ മുമ്പായി താഴെ പറയുന്ന ഇമെയില്‍ അഡ്രസ്സിലേക്ക്‌ അപേക്ഷിക്കേണ്ടതാണ്‌.
hihss2023@gmail.com

ഫോണ്‍ : 8089440875, 9446782273

--- പരസ്യം ---

Leave a Comment

error: Content is protected !!