--- പരസ്യം ---

അരിക്കുളം ഒറവിങ്കലിനടുത്ത് ബെൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം ഒറവിങ്കൽ ബെൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.ഊരള്ളൂർ മനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടര യാേടെയാണ് സംഭവം.റോഡരികിലുള്ള കാനയിൽ മോട്ടോർ സൈക്കിൾ വീണ് കിടക്കുന്നത് കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് അബോധാവസ്ഥയിൽ അർജുനനെ കാണപ്പെട്ടത്. ഉടൻ തന്നെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിലായിരുന്ന അർജുൻ കുറച്ചു ദിവസമെ ആയിട്ടുള്ളൂ നാട്ടിൽ എത്തിയിട്ട്. ഗണേശൻ്റെയും സുശീലയുടെയും മകനാണ്. സഹോദരൻ: പ്രണവ്.

--- പരസ്യം ---

Leave a Comment