--- പരസ്യം ---

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട ) സഹോദരങ്ങൾ വിഷ്ണു നമ്പൂതിരി ,അഗ്നി നമ്പൂതിരി. പെരുവട്ടൂർ ചെറിയപ്പുറത്ത് ക്ഷേത്രം മേൽശാന്തിയായിരുന്നു. സംസ്കാരം ആഗ: 3 കാലത്ത് 10 മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ

--- പരസ്യം ---

Leave a Comment