--- പരസ്യം ---

അരിക്കുളത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

അരിക്കുളം:അരിക്കുളം ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷികവികസന കർഷക്ഷേമ ഓണക്കാലം പുഷ്പകൃഷിയുടെ ഭാഗമായി 10 ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ നൽകി .ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു .

വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൻ.എം. ബിനിത,കൃഷി ഓഫീസർ അമൃത ബാബു സി.കെ. ദിനൂപ്, സി.ജി. വിജിമോൾ, പി.എം ലീല എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment