ചിത്രത്തിൽ കാണുന്ന ഇദ്ദേഹം കൊയിലാണ്ടി മുചുകുന്നു ബസ്റ്റോപ്പിൽ ഇന്ന് 18.01.2025 തീയതി ഉച്ചക്ക് എത്തിപ്പെട്ടതാണ്. സംസാരിക്കാൻ കഴിയുന്നില്ല. വൈകുന്നേരം 7 ’30 മണി സമയമായിട്ടും ബസ്റ്റോപ്പിൽ തന്നെ ഇരിക്കുന്നുണ്ട് ഇയാളെ ആരെങ്കിലും തിരിച്ചറിയുമെങ്കിൽ അറിയിക്കുക