--- പരസ്യം ---

എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:നമ്പ്രത്തുകര പെയ്സ് ലൈബ്രറി എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. സുകുമാരൻ മാസ്റ്റർ അരിക്കുളം,എൻ വി ബാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ കെ സ്വാഗതവും ശോഭ എൻ ടി നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment