എളമ്പിലാട്ടിSo ഉത്സവം – ആഹ്ളാദമേറ്റി ആഘോഷവരവ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

എളമ്പിലാട്ടിടം പരദേവതക്ഷേത്ര ആഘോഷവരവ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആഹ്ളാദം തിരതല്ലി .

ഗജവീരൻ്റെയും പൂക്കാവടിയു െടയും ശിങ്കാരി മേളത്തിൻ്റെയും അകമ്പടിയോടെ കീരൻ കുന്നു ചുറ്റി കടന്ന് പോകുന്ന വഴികളിലൊക്കെ കാഴ്ച വിരുന്നൊരുക്കി കടന്നുപോകുന്നു. വരവ് സന്നിധിയിൽ എത്തിച്ചേരുമ്പോഴേക്കും സമയം വൈകിയേക്കും ‘

--- പരസ്യം ---

Leave a Comment

error: Content is protected !!