കൊയിലാണ്ടി: നടുവത്തൂർ ഒറോക്കുന്ന് മലയിൽ കാടുമൂടി കിടന്ന പ്രദേശം കൃഷി യോഗ്യ മാക്കുന്നു. വർഷങ്ങളായി കാടുകയറി കിടക്കുന്ന സ്ഥലമാണിത്. പോലീസുകാരനായ ഒ.കെ.സുരേഷാണ് ഈ പ്രദേശത്ത് കൃഷി ചെയ്യാനൊരുങ്ങിയത്. നേന്ത്രവാഴ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, ഇടവിള കൃഷികൾ എന്നിവയെല്ലാം സംയോജിപ്പിച്ചാണ് കൃഷി ചെയ്യുന്നത്.കൃഷിയൊരുക്കലിന്റെ ഉദ്ഘടനം കൃഷി ഓഫീസർ അശ്വതി ഹർഷൻ നടത്തി. കൃഷി അസിസ്റ്റന്റുമാരായ ഷാജി, അശ്വതി, എൻ.ടി. ശോഭ, ആശ്രമം ഹൈസ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്
--- പരസ്യം ---