--- പരസ്യം ---

കളരിക്കണ്ടി ശാരദാമ്മ നിര്യാതയായി

By eeyems

Published on:

Follow Us
--- പരസ്യം ---

വിളയാട്ടൂർ: പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മക്കൾ.- വിമല വാകയാട് , രാജീവൻ റിട്ട: HI തിരുവങ്ങൂർ CHC ..ശശികുമാർ റിട്ട: അധ്യാപകൻ ഇരിങ്ങത്ത് യു.പി
മനോജ് കുമാർ ഹെൽത്ത് ഇൻസ്പക്ടർ സുൽത്താൻ ബത്തേരി – മരുമക്കൾ ടി സുരേഷ് കുമാർ റിട്ട: സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, സുനില കീഴ്പയ്യൂർ, സതി ജെ- പി – എച്ച് എൻ PHC കീഴരിയൂർ, ബിജിന ആയഞ്ചേരി . സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ നായർ മാഹി , ഗോപാലൻ നായർ ബാംഗ്ലൂർ ,രാധ കണ്ണൂർ, പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തൻ നായർ , നാരായണൻ നായർ.
മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയിൽ ചെറിയ കേളപ്പൻ നായരുടെ മകളാണ് പരേത.
ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ

--- പരസ്യം ---

Leave a Comment