കീഴരിയൂർഗ്രാമ പഞ്ചായത്ത് സി.ഡി എസ് , കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ഹരിതം ജെഎൽജിഗ്രൂപ്പ് ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. , വാർഡ് മെമ്പർ കെ.സി രാജൻ, കൃഷി ഓഫീസർ അശ്വതി ഹർഷൻ , സി.ഡി എസ് മെമ്പർമാരായ ആതിര ടി.എം, സഫീറ വി.കെ രാധ.എം.കെ അക്കൗണ്ടൻ്റ് രമാദേവി.പി.സി, എൻ.ആർ.ഇ.ജി. എ.ഇ അശ്വിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സി.ഡി എസ് ചെയർപേഴ്സൺ വിധുല .വി.എം സ്വാഗതവും അഗ്രി സി.ആർ പി ശോഭ എൻ.ടി നന്ദിയും പറഞ്ഞു
കീഴരിയൂർഗ്രാമ പഞ്ചായത്ത് സി.ഡി എസ് , കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ഹരിതം ജെഎൽജിഗ്രൂപ്പ് ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി
By aneesh Sree
Published on: