കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് ഇന്നലെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് നവധ്വനി കലാവേദി ഭാരവാഹികളറിയിച്ചു.
കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
By aneesh Sree
Published on:
