കീഴരിയൂർ.എസ് എൻ ഡി. പി. ശാഖയുടെ നേതൃത്വത്തിൽ 170 മത്
ഗുരുജയന്തി ആഘോഷിച്ച്
പയ്യോളി യൂണിയൻ ഡയരക്ടർ ‘എ’ടി. വിനോദൻ മാസ്റ്റർ ഉൽഘാടനം ചെയ്ത്ശാഖാപ്രസിഡണ്ട്
പഴയന ജഗദീഷ് ‘ അദ്ധ്യക്ഷം വഹിച്ചു.
ടി.എൻ. പ്രമോദ്, ‘കെ.വി. മനോജ് ., നെല്ലാടി ശിവാനന്ദൻ, ‘ശ്രീജാമനോജ് പി . എന്നിവർ സംസാരിച്ചു .ജാതിയുടെയും മതത്തിൻ്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുദേവൻ്റെ സമകാലിക പ്രസക്തി എന്നും നമ്മൾ ഓർമ്മിക്കണമെന്നും ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ജീവിതത്തിൽ നമുക്ക് മുന്നോട്ട് പോകാം എന്നു എ.ടി വിനോദൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കീഴരിയൂർ.എസ് .എൻ . ഡി. പി. ശാഖയുടെ നേതൃത്വത്തിൽ 170ാമത് ഗുരു ജയന്തി ആഘോഷിച്ചു
By aneesh Sree
Published on: