--- പരസ്യം ---

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ ദ്വിദിന സഹവാസക്യാമ്പ് ‘വട്ടം വട്ടം നാരങ്ങ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ ദ്വിദിന സഹവാസക്യാമ്പ് ‘വട്ടം വട്ടം നാരങ്ങ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ഗീത സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം എം. സുരേഷ് കുമാർ, പി.ആയിഷ , സി.ബിജു, ഡലീഷ് ബി ,അനുശ്രീ സത്യൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. കവിയും എഴുത്തുകാരനുമായ രമേശ് കാവിൽ കവിതയും പാട്ടും കഥകളുമായി കുട്ടികളുമായി സംവദിച്ചു.

--- പരസ്യം ---

Leave a Comment