കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്സുസ്ഥിര നെല്‍ കൃഷി വികസന പദ്ധതി 2024-25 പ്രകാരം നെല്‍ കൃഷി ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .
സമര്‍പ്പിക്കേണ്ട രേഖകള്‍
പൂരിപ്പിച്ച appendix ഫോം 2 എണ്ണം
2024-25 വർഷത്തെ നികുതി ചീട്ട് കോപ്പി(സ്വന്തം ഉടമസ്ഥതയിൽ അല്ലാത്ത സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ നികുതിച്ചീട്ടിൻ്റെ കോപ്പി യും പാട്ട ചീട്ടു കോപ്പിയും ഉൾപ്പെടുത്തണം.)
- ബാങ്ക് പാസ്ബുക്ക് കോപ്പി
- ആധാര്‍ കാർഡ് കോപ്പി എന്നിവയടങ്ങുന്ന അപേക്ഷ
- 2024 സെപ്റ്റംബർ 24ന് മുൻപായി കൃഷിഭവനിൽ എത്തി ക്കേണ്ടതാണ്