കീഴരിയൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ജൈവ കർഷകർക്ക് തികച്ചും സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു. താത്പര്യമുള്ള കർഷകർ ഉടൻ തന്നെ നികുതി ശീട്ട്, ആധാർ കാർഡ് എന്നിവയുടെ കോപ്പിയുമായി കീഴരിയൂർ കൃഷി ഭവനിൽ ഹാജരാകേണ്ടതാണെന്ന് കൃഷി ആഫീസർ കീഴരിയൂർ അറിയിക്കുന്നു
കീഴരിയൂർ കൃഷിഭവൻ പരിധിയിലെ ജൈവകർഷകർക്ക് സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു
By aneesh Sree
Published on:
