--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യു.പി സ്കൂളിൽ ചേർന്നു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

11-ാം വാർഡ് ഗ്രാമസഭ 2024 25 വർഷത്തെ ഗുണഭോക്ത പട്ടിക അംഗീകാരം മുഖ്യ വിഷയവുമായും, 23-24 വാർഷിക ധനകാര്യ പത്രിക, അസാധാരണ ചെലവ് അംഗീകാരം ലഭിക്കുന്നതിനുമാവശ്യമായ 11-ാം വാർഡ് ഗ്രാമസഭ നടുവത്തൂർ യുപി സ്കൂളിൽ ചേർന്നു, ഗ്രാമസഭയിൽ മേലടി ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ഇ എം മനോജ്, കെ സി രാജൻ, വാർഡ് വികസന സമിതി കൺവീനർ കെ കെ സത്യൻ, കോർഡിനേറ്റർ ബിജിത, എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment