--- പരസ്യം ---

കീഴരിയൂർ നടുവത്തൂർ ഓപ്പൺ ബേക്ക്സ് ഹോട്ട് &കൂൾ കടക്ക് തീപിടിച്ചു. സ

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ: നടുവത്തൂർ യു.പി സ്കൂളിന് സമീപമുള്ള ഓപൺ ബേക്സ് ഹോട്ട് &കൂൾ കടക്ക് ഇന്നലെ രാത്രി തീപിടിച്ചത്. രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് തീ പിടിച്ചത് മനസ്സിലായത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ പിടി ച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി ഫയർ സർവീസ് സ്ഥലത്തെത്തി പരിശോധിച്ചു

--- പരസ്യം ---

Leave a Comment