കീഴരിയൂർ നെല്യാടി പാലത്തിൽ നിന്നും ഒരാൾ ചാടിയെന്ന സംഭവം- വെള്ള വസ്ത്രം, ചിത്രത്തിൽ കാണുന്ന കണ്ണടയും ചെരുപ്പും ധരിച്ചയാളെന്ന് സംശയം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ നെല്ല്യാടി പാലത്തിൽ നിന്നും ഒരാൾ ചാടിയതായി സംശയം ഏകദേശം 10 മണിക്ക് ശേഷം പുഴയിൽ ചാടിയതായാണ് സംശയിക്കുന്നത് . വെള്ളവസ്ത്രം ധരിച്ചയാളാണ് ചാടി തെന്ന് നാട്ടുകാർ പറയുന്നു. കരയിൽ ചിത്രത്തിൽ കൊടുത്തിരിക്കുന്ന കണ്ണടയും ചെരുപ്പും ഉണ്ട് ,

ഫയർ ഫോഴ്സും പോലീസും മുങ്ങൽ വിദഗ്ദരും തിരച്ചിൽ ആരംഭിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!