കീഴരിയൂർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ഉദ്ഘാടനം നിർവ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, മേലടി ബ്ലോക്ക് മെമ്പർ സുനിത ബാബു,വാർഡ് മെമ്പർ കെ.സി രാജൻ, എടത്തിൽ ശിവൻ, എ.മൊയ്തീൻ മാസ്റ്റർ, കെ.പി ഭാസ്കരൻ, ടി.കെ വിജയൻ, ടി.സുരേഷ് ബാബു, കെ.ടി ചന്ദ്രൻ, അബ്ദുറഹിമാൻ ,സുരേഷ് ബാബു. കെ.എം, കാളിയത്ത് സന്തോഷ്, എം സുരേഷ്, ഫെസ്റ്റ് കോ ഓഡിനേറ്റർ പി.കെ ബാബു എന്നിവർ സംസാരിച്ചു. ജിതേഷ് സ്വാഗതവും ഐ.സജീവൻ നന്ദി രേഖപ്പെടുത്തി