കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നവംബർ 28 വ്യാഴാഴ്ച്ച നടത്തപ്പെടുന്നു ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടത്തപ്പെടുന്ന “വർണോത്സവം” എന്ന പേരിൽ നടത്തപ്പെടുന്ന കലോത്സവം സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നിർമ്മല ടീച്ചർ ആധ്യക്ഷ്യം വഹിക്കും.