--- പരസ്യം ---

കീഴരിയൂർ 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിന് തയ്യാറായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് 15-07-2024 തിങ്കളാഴ്ച മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് കൃഷി ആഫീസർ അറിയിക്കുന്നു. കർഷകർ താഴെ പറയുന്ന രേഖകളുമായി എത്തി ച്ചേരേണ്ടതാണ്.

ആവശ്യമായ രേഖകൾ :

  1. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ (SHM)അപേക്ഷ ഫോറം.
  2. ഭൂനികുതി -രസീതി (2023-24വർഷത്തെ) കുറഞ്ഞത് 10 സെൻ്റ് സ്ഥലമുള്ള കർഷകർക്ക് അപേക്ഷിക്കാവുന്നതാണ് ,
--- പരസ്യം ---

Leave a Comment