കൊയിലാണ്ടി: കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി , ജനുവരി 20 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ മാധ്യമ സെമിനാർ നടക്കും. പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ് എം.പി. സെമിനാർ ഉദ്ഘാടനം ചെയ്യും.
കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാർ ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും
By aneesh Sree
Published on:
