കേരള പ്രവാസി സംഘം കീഴരിയൂർ. തെക്കുംമുറി യൂണിറ്റ് കൺവെൻഷൻ കണ്ണോത്ത് U P സ്കൂളിൽ വെച്ച് നടന്നു. ടി കെ കുഞ്ഞിക്കണ്ണന്റെ. അധ്യക്ഷതയിൽ കൊയിലാണ്ടി ഏരിയ സെക്രട്ടറി പി ചാത്തു കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി ശശി നമ്പ്രോട്ടിൽ യൂണിറ്റ് സെക്രട്ടറി രാഘവൻ കെ എം എന്നിവർ സംസാരിച്ചു.
--- പരസ്യം ---