--- പരസ്യം ---

കൈൻഡ് പാലിയേറ്റീവ് കെട്ടിടോദ്ഘാടനം – വിളംബര ജാഥ ഇന്ന് വൈകീട്ട് 4.30 ന് നടക്കും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രചരണാർത്ഥം നടക്കുന്ന വിളംബര ജാഥ ഇന്ന് വൈകീട്ട് 4.30 മുതൽ കീഴരിയൂർ സെൻ്റർ മുതൽ അണ്ടിച്ചേരി താഴ വരെ നടക്കും . ഈ വിളംബരജാഥയിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു

--- പരസ്യം ---

Leave a Comment