കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു – രണ്ടു പേർ മരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു – രണ്ടു പേർ മരിച്ചു. മരിച്ചവർ രണ്ടു പേരും സ്ത്രീകളാണ്. പതിനഞ്ചു പേർക്ക് പരിക്ക് പറ്റിയതായി പ്രാഥമിക വിവരം – വെടിക്കെട്ട് നടക്കുന്നതിനിടയിൽ ആണ് ആന ഇടഞ്ഞത് ‘

--- പരസ്യം ---

Leave a Comment

error: Content is protected !!