--- പരസ്യം ---

കോഴിക്കോട് മുതലക്കുളത്ത് തീപിടുത്തം ; ചായക്കട കത്തി നശിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു കോഴിക്കോട് മുതലക്കുളത്ത് ചായക്കട കത്തിനശിച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുരുകയാണ്. തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

--- പരസ്യം ---

Leave a Comment