അക്കൗണ്ടന്റ്
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ഒഴിവ്. ചുരുങ്ങിയത് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. CV അയക്കേണ്ട ഇമെയില്‍: hassan.shokri@hotmail.com
സെക്രട്ടറി
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സെക്രട്ടറി ഒഴിവ്. ചുരുങ്ങിയത് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. CV അയക്കേണ്ട ഇമെയില്‍:hassan.shokri@hotmail.com
ഡ്രൈവര്‍
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ഒഴിവ്. ചുരുങ്ങിയത് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്ത്യക്കാര്‍ക്കും നേപ്പാള്‍ പൗരന്മാര്ക്കും മുന്‍ഗണന. CV അയക്കേണ്ട ഇമെയില്‍:hassan.shokri@hotmail.com
അധ്യാപകന്
ദോഹയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്കൂളില്‍ ഇസ്ലാമിക് സ്റ്റഡീസ് പാര്‍ട്ട് ടൈം അധ്യപകന്റെ ഒഴിവ്. ടീച്ചിംങ് എക്സ്പീരിയന്‍സ് നിര്‍ബന്ധമല്ല, എങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിന്റേതായ ആനുകൂല്യമുണ്ടാകും.
CV അയക്കേണ്ട ഇമെയില്‍:teachingtolead2018@gmail.com
സൈല്‍സ് എഞ്ചിനീയര്‍
ദോഹയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സൈല്‍സ് എഞ്ചിനീയര്‍ ഒഴിവ്. ദോഹയില്‍ സമാനമേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: jermeen.matar@utab.qa
ടെക്നീഷ്യന്
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജെനറേറ്റര്‍, എസി, പവര്‍ ടൂളുകള്‍ ടെകനീഷ്യന് ഒഴിവ്. യോഗ്യതയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും അറിയാന്‍ ഇമെയിലില്‍ ബന്ധപ്പെടുക.
CV അയക്കേണ്ട ഇമെയില്‍: hr@lulurayyan.com