ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സൗജന്യ സർവീസ് ക്യാമ്പ് 30/12/2024 തിങ്കൾ രാവിലെ 10 മണിക്ക് മേപ്പയൂർ വിശ്വാഭാരതി റോഡ് മൈത്രി നഗർ മില്ലിന്റെ സമീപം ( കാർഷിക കർമ്മ സേനയുടെ നഴ്സറി) വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ക്യാമ്പിലേക്ക് കർഷകർ സർവീസ് ചെയ്യാനുള്ള യന്ത്രങ്ങളുമായി എത്തിച്ചേരുക Pumpset, Brush cutter, sprayer ,garden tiller,weed cutter മുതലായ എല്ലാ കാർഷിക യന്ത്രങ്ങളും സർവീസ് ചെയ്യുന്നതാണ്. Pressure washer സർവീസ് ചെയ്യുന്നതല്ല
--- പരസ്യം ---