ചേമഞ്ചേരി: പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന
ശശി കോട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.
കേരള സർക്കാറിൻ്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാർഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്ക്കാരം, ആർട്ടിസ്റ്റ് കെ.ജി ഹർഷൻ സ്മാരക അവാർഡ്, കെ. ശിവരാമൻ സ്മാരക പുരസ്ക്കാരം, എന്നീ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.