തുറയൂർ:തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും മണ്ഡലം എസ് ടി യു സെക്രട്ടറയുമായ തെനങ്കാലിൽ അബ്ദുറഹ്മാൻ (62) നിര്യാതനായി
ഭാര്യ നഫീസ മക്കൾ നസീർ, നസീറ, റൈഹാനത്ത്
മരുമക്കൾ സുൽഫത്ത്, യൂസുഫ്
ഇസ്മായിൽ സഹോദരങ്ങൾ ഹംസ, ബഷീർ, ഫാത്തിമ, നഫീസ ജമീല സുബൈദ.പരേതനായ കുഞ്ഞമ്മദ് ഹാജി,കുഞ്ഞബ്ദുള്ള, അമ്മദ്
തെനങ്കാലിൽ അബ്ദുറഹ്മാൻ (62) നിര്യാതനായി
Published on:
