ചരമം നടുവത്തൂർ: കുന്നത്ത് മീത്തൽ നാരായണിഅമ്മ (85) അന്തരിച്ചു. By aneesh Sree Published on: March 23, 2025 Follow Us --- പരസ്യം --- FacebookWhatsApp നടുവത്തൂർ കുന്നത്ത് മീത്തൽ നാരായണിഅമ്മഅന്തരിച്ചു. വയസ് (85)ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ നാരായണൻ കുന്നുമ്മൽ,ഹൈമാവതി,ബിന്ദു, മരുമക്കൾ ബാബു വിയൂർ, ബാലകൃഷ്ണൻ മുചുകുന്ന്,നളിനി ഉണ്ണിയാംവീട്ടിൽ