അറിയിപ്പ്, കീഴരിയൂർ നടുവത്തൂർ – മണ്ണാടി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി നാളെ …….. By aneesh Sree Published on: July 18, 2024 Follow Us --- പരസ്യം --- FacebookWhatsApp കാറ്റിൽ വീണ പോസ്റ്റ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും നടുവത്തൂർ യു പി മുതൽ പട്ടാമ്പുറത്ത് താഴെവരെ യുള്ള വൈദ്യുതി ബന്ധം പൊട്ടിയ പോസ്റ്റ് മാറ്റിയ ശേഷം നാളെ മാത്രമാണ് പുനസ്ഥാപിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു