--- പരസ്യം ---

നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നമ്പ്രത്ത്കര:നമ്പ്രത്ത്കര യു. പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
സുരേഷ് ചങ്ങാടത്ത് പ്രധാനാധ്യാപിക സുഗന്ധി ടി.പി ക്ക് കൈമാറി പ്രകാശനം ചെയ്തു.മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, പിടിഎ
പ്രസിഡൻ്റ് രഞ്ജിത്
നിഹാര, നൂറാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ കെ പി ഭാസ്കരൻ, എസ് എസ് ജി ചെയർമാൻ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ , പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സി സുരേഷ്, എസ് പി ജി കൺവീനർ ഒ. കെ സുരേഷ്, എം പി ടി എ പ്രസിഡൻ്റ് ഉമൈബാനു, സിന്ധു കെ കെ എന്നിവർ സംസാരിച്ചു. വാർഷികാഘോഷ ലോഗോ രൂപകൽപ്പന ചെയ്തത് നിതിൻ കുറുമയിലും, നൂറാം വാർഷികാഘോഷ പേര് നിർദ്ദേശിച്ചത് രഞ്ജിത്ത് കാഞ്ഞിലശ്ശേരിയുമാണ്.

--- പരസ്യം ---

Leave a Comment