--- പരസ്യം ---

നിങ്ങളുടെ വാഹനം ഞങ്ങൾ കഴുകാം ഒപ്പം വയനാടിന്റെ കണ്ണീരും – ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവന രഹിതരായ പ്രിയപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകൾക്കുള്ള ധനസമാഹാരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 11 ന് ഞായർ രാവിലെ 10 മണി മുതൽ വെഹിക്കിൾ വാട്ടർ സർവീസ് ചലഞ്ച് സി പി ഐ എം കീഴരിയൂർ ലോക്കൽ സെക്രട്ടറി സഖാവ് :കെ ടി രാഘവൻ ഉദ്ഘാടനം ചെയ്തു..

--- പരസ്യം ---

Leave a Comment