നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത ജനറൽബോഡി യോഗം ക്ഷേത്ര സന്നിധിയിൽ കൂടിച്ചേർന്നു. യോഗത്തിൽ
ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനം 2025 വർഷത്തെ ഉത്സവത്തിന്
മുൻപ് ക്ഷേത്രനിർമ്മാണം
പൂർത്തികരിക്കുവാനും മാർച്ച് മാസം നടക്കുന്ന ഉത്സവം വിജയിപ്പിക്കുവാനും
യോഗം തീരുമാനിച്ചു.
പി.യം രമേശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര ഭാരവാഹികളായി പി.യം ഉണ്ണി പ്രസിഡൻ്റ് ,പി.യം രസിൽ വൈ. പ്രസിഡൻ്റ്,
കെ.എം ബിജു ജനറൽ സിക്രട്ടറി ,
എസ് .ആർ ടിജിൽ ജോ : സിക്രട്ടറി,
“ഇന്ദുലാൽ നിരഞ്ചന ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്ര ജനറൽബോഡി യോഗം ചേർന്നു.
By aneesh Sree
Published on: