കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു. ഏപ്രിൽ 8,9, 10 തീയ്യതികളിൽ നടന്ന ഈ വർഷത്തെ മഹോത്സവം സമാപിച്ചു.പരദേവത തിറ , ഗുളികൻ തിറ പൂക്കലശം വരവ് , എന്നിവ നടന്നു. 9 ന് രാത്രി യും 10 ന് ഉച്ചക്കും അന്നദാനം നടന്നു.
പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു – പ്രസിദ്ധമായ തേങ്ങയേറ് നടന്നു. – വീഡിയോ കാണാം
By aneesh Sree
Published on:
