പയ്യോളി തിക്കോടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് 18 പേർക്ക് പരിക്കേറ്റു.നായ തലങ്ങും വിലങ്ങും ഓടി മുന്നിൽകണ്ട എല്ലാവരെയും കടിക്കുകയായിരുന്നു നായയുടെ കടിയേറ്റ് 18 പേർ ആശുപത്രിയിൽ ചികിത്സ തേടി.
ആറ് വയസുകാരനടക്കം എട്ട് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി എട്ട് മണിവരെ 18 പേർക്ക് കടിയേറ്റതായാണ് വിവരം
പയ്യോളി തിക്കോടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് 18 പേർക്ക് പരിക്ക്
By neena
Published on: