ചരമം പുനത്തിൽ മീത്തൽ മാധവി അമ്മ(92)നിര്യാതയായി By admin Published on: April 29, 2025 Follow Us --- പരസ്യം --- FacebookWhatsApp അരിക്കുളം:പുനത്തിൽ മീത്തൽ മാധവി അമ്മ(92) നിര്യാതയായി.ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ കുമാരൻ, രാധ, രാധാകൃഷ്ണൻ. മരുമക്കൾ ലത, ബാബു, സഹോദരങ്ങൾ ബാലൻ നായർ, ദേവി അമ്മ, പരേതരായ ഗോവിന്ദൻ നായർ, കേളപ്പൻ നായർ.