കീഴരിയൂർ:പുലരി വായനശാല മണ്ണാടി അനുസ്മരണ പരിപാടി നടത്തി. എം.ടി വാസുദേവൻ നായർ,മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗായകൻ എം ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ച് കൊണ്ട് കീഴരിയൂർ പഞ്ചായത്ത് മെമ്പർ എം. സുരേഷ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അജീഷ് യൂ.കെ സ്വാഗതം പറഞ്ഞു.വായനശാല പ്രസിഡണ്ട് ലെനിൻസ് .ടി അദ്ധ്യക്ഷം വഹിച്ചു. കെ പി ചന്ദ്രൻ നന്ദിയും പറഞ്ഞു