--- പരസ്യം ---

പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വായന ശാല പ്രസിഡണ്ട് ലെനിൻസ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. മറ്റു വായനാശാല ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. വൈകീട്ട് അമ്മയും കുഞ്ഞും സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം ദിൽന & കാർത്തികും രണ്ടാം സ്ഥാനം ഭവ്യ & ആരുഷിയും മൂന്നാം സ്ഥാനം അസ ബെഹനാസ് &അസിൻ ബഹനാസ് എന്നിവരും നേടി

--- പരസ്യം ---

Leave a Comment