പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ (93) അന്തരിച്ചു.(റോയൽ ടയർ നടക്കാവ് )
പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ഏറേക്കാലം കോഴിക്കോട് നടക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു .
മക്കൾ : മോളി, ഷീബ, ശ്രീമണി (മുൻ കൊയിലാണ്ടി സഹകരണ ആശുപത്രി ജീവനക്കാരി ) ശ്രീലാൽ (ഫ്ലാഷ് ഡിജിറ്റൽ സ്റ്റുഡിയോ ) പരേതയായ ലൗലി. മരുമക്കൾ നാരായണൻ കാക്കഞ്ചേരി, ഗോകുൽദാസ് ചെട്ടിക്കുളം, നൈജ തൊണ്ടയാട്. സഹോദരങ്ങൾ :പരേതയായ നാരായണി കൊല്ലം, ദേവി.
സംസ്കാരചടങ്ങുകൾ ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ.
പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ (93) അന്തരിച്ചു
By aneesh Sree
Published on: