കീഴരിയൂർ:സ്നേഹതീരം പൊടിയാടിയുടെ നേതൃത്വത്തിൽ കീഴരിയൂർ, കോരപ്രയിൽ നിർമിച്ച ബസ് റ്റോപ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കുറ്റ്യോയത്തിൽ ഗോപാലൻ നിർവഹിച്ചു. യോഗത്തിൽ ദാസൻ എടക്കുളം കണ്ടിയുടെ അദ്ധ്യക്ഷതയിൽ കണിയാണ്ടി അബ്ദുറഹ്മാൻ, തേറമ്പത്ത് കുഞ്ഞബ്ദുള്ള, ശശി പാറോളി,കെ എം സുരേഷ് ബാബു, അഷറഫ് എരോത്ത്, ഷിജു പൊടിയാടി, എന്നിവർ സംസാരിച്ചു. സതീഷ് മുതുവന നന്ദിയും പറഞ്ഞു.
--- പരസ്യം ---