ഭാരതീയാര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ദിനീഷ് ബേബി കബനി. കാലിക്കറ്റ് യുണിവേഴ്സിറ്റി വടകര ടീച്ചർ എഡ്യയുക്കേഷന് സെന്ററില്‍ അസിസ്ന്റ് പ്രോഫസറാണ്.ഡല്‍ഹി NCERT യിലെ അസോസിയേറ്റ് പ്രാഫസര്‍ ഡോ. പി.ഡി സൂഭാഷിന്റെ കീഴില്‍ ആയിരുന്നൂ ഗവേഷണം, ഹിസ്റ്ററി. പൊളിറ്റിക്സ്.എഡ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, ജേര്ണിലസത്തില് പി. ജി ഡിപ്ലോമ ,എഡ്യുക്കേഷനില്‍ നെറ്റ് എന്നിവ നേടിയിട്ടുണ്ട്. കീഴരിയുരിലെ കബനി ബാലന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. നടുവത്തൂര്‍ ശ്രീവാസുദേവാശ്രദം ഗവ. ഹയര്സെക്കന്റന് സ്കൂള്‍ അധ്യാപിക വി. കെ സിന്ധുവാണ് ഭാര്യ.
ഭാരതീയാര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ദിനീഷ് ബേബി കബനി.
By aneesh Sree
Published on: