കീഴരിയൂരിൽ മഞ്ഞപ്പിത്ത രോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ കാലത്ത് 9 മണിക്ക് മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും നമ്മുടെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും വാർഡിലെ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുന്നു അവരെ സഹായിക്കുന്നതിന് വേണ്ടി 15 വീടുകൾക്ക് ഒരാൾ എന്ന നിലയ്ക്ക് നമ്മുടെ സന്നദ്ധപ്രവർത്തകരും ഉണ്ടായിരിക്കണം. പറ്റാവുന്ന മുഴുവൻ ആളുകളും രാവിലെ 9 മണിയ്ക്ക് മാവിൻ ചുവട് എത്തി ചേരണ മെന്ന് അറിയിക്കുന്നു
മഞ്ഞപ്പിത്ത രോഗം;ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുന്നു
Published on: