മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു. രാവിലെ കണി കാണൽ, ദീപാരാധന,ഭജന, തായമ്പക അതിനോടനുബന്ധിച്ചു സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് ഓംജിത് സുരാജ് പുല്ലാം കുഴൽ കചേരി
അവതരിപ്പിച്ചു.
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു.
Published on:
