മേപ്പയ്യൂര്‍:മുയിപ്പോത്ത് മുരുതിയാട്ട് ലീലാമ്മ (90 അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ നമ്പൂരികണ്ടി നാരായണന് നായര്‍. മക്കള്‍:ശശികല, ബാലകൃഷ്ണന്, (റിട്ട.അദ്ധ്യാപക൯ന്)ശൈലജ, ജലജ. മരുമക്കള്‍: ഗിരിജ (ക്രാരയ്യാട് ), പത്മനാഭന് (ചേമഞ്ചേരി), സദാനന്ദന് (മുയിപ്പോത്ത്) പരേതനായ പ്രഭാകരന് നായര്‍ ( നിർമ്മല്ലൂർ)സഞ്ചയനം തിങ്കളാഴ്ച.
--- പരസ്യം ---

