മേപ്പയ്യൂർ:താഴത്തെ ഒളവിൽ ഇ.എം. ശ്രീധരൻ അന്തരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മേപ്പയ്യൂർ:ഇ.എം. ശ്രീധരൻ (താഴത്തെ ഒളവിൽ മേപ്പയ്യൂർ ] അന്തരിച്ചു. അച്ഛൻ : അപ്പുക്കുട്ടി നമ്പ്യാർ അമ്മ നാരായണി അമ്മ ,മേപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ട. അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു , ഭാര്യ ടി. ഒ സജിത , [എച്ച് എം. സി.കെ.ജി.എം. ഹയർ സെക്കണ്ടറി സ്കൂൾ ചിങ്ങപുരം ] മക്കൾ അനഘ എസ് അധ്യാപിക സി.കെ.ജി.എം.എച്ച് എസ് ചിങ്ങപുരം, ആദർശ് ജിത്ത് എഞ്ചിനീയർ ടാറ്റാ എലക്സി തിരുവനന്തപുരം, മരുമകൻ സൂരജ് പുതുപ്പണം എഞ്ചിനീയർ കുവൈത്ത് ‘സഹോദരങ്ങൾ ഇന്ദിര, നാരായണൻ,സുരേഷ്

--- പരസ്യം ---

Leave a Comment

error: Content is protected !!