യു.ഡി.ഫ് നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: യു.ഡി.ഫ് നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു  ‘പിണറായി സർക്കാരിന്റെ ദുര്ഭരണത്തിനെതിരെ,പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ,ലഹരി വ്യാപനത്തിനെതിരെ’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി.രാപ്പകൽ സമരം ഏപ്രിൽ 9 കാലത്ത് 9 മണിവരെ എന്ന് സംഘാടകർ അറിയിച്ചു.യു.ഡി.ഫ്  ജില്ലാ  ചെയർമാൻ കെ.ബാലനാരായണൻ സമരം ഉദ്ഘാനം ചെയ്‌തു.ഐ.യു.എം.എൽ ജില്ലാ സിക്രട്ടറി സി.പി അസീസ് മാസ്റ്റർ മുഖ്യ ഭാഷണം നടത്തി.
രമേശൻ എം എം,ശശി പാറോളി,ചുകോത്ത് ബലൻ നായർ,പി കെ ഗോവിന്ദൻ,റസാക്ക്.കുന്നുമ്മൽ,കെ.കെ.ദാസൻകെ.കെ,സത്താർ,കെ.സി രാജൻ,ഇഎം മനോജ്,സവിത. എൻ.എം,ഗോപാലൻ.കെ.ഒ,ജലജ ടീച്ചർ,എൻ പി മൂസ്സ,ടി എ സലാം,മൊയതീൻ മാസ്റ്റർ,സാബിറ. നടുകണ്ടി,രജിത കെ.എം,കെ.വിശ്വൻ,കെ എം വേലായുധൻ,ശിവാനന്ദൻ നെല്ലാടി
എന്നിവർ ആശംസകളർപ്പിച്ചു.പരിപാടിയിൽ ഇടത്തിൽ ശിവൻ സ്വാഗതവും ടി യുസൈനുദീൻ അദ്ധ്യക്ഷതയും വഹിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!