നമ്പ്രത്ത്കര:ഡി.വൈ.എഫ്.ഐ നമ്പ്രത്ത്കര മേഖല കമ്മറ്റിയുടെ നേത്യത്വത്തിൽ ‘ലഹരിയാവാം കളിയിടങ്ങളോടു’എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു. 2025 ഏപ്രിൽ 27നടേരി സാൻ്റിയാഗോ Sർഫ് ഗ്രൗണ്ടിൽ വെച്ചാണ് കളി നടക്കുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് 8000 രൂപയും റണ്ണറപ്പിന് 5000 രൂപയും നൽകും. ഗ്രൗണ്ട് ഫീ 1000 രൂപയാണ്. മത്സരം ഡി.വൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്യും
‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു
Published on:
