കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂളിൽ വെച്ച് ഒക്ടോബർ 23,24 തിയ്യ തികളിലായി നടക്കുന്ന പഞ്ചായത്ത് ബാല കലോത്സവം അറബിക് കലോത്സവ പരിപാടിയുടെ ലോഗോ പ്രകാശനം കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ വച്ച് ഹെഡ്മിസ്ട്രസ് നസീമ എംപി,വാർഡ് മെമ്പർ ഐ സജീവൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു, ചടങ്ങിൽ പ്രോഗ്രാം കൺവീനർ റഹിമ ബീവി പിടിഎ ഭാരവാഹികൾ, എം പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു
ലോഗോ പ്രകാശനം
By eeyems
Published on: